ബസ് സ്റ്റാൻഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാർഥികള്‍; ഒടുവിൽ നാട്ടുകാരുടെ ഇടപെടൽ– വിഡിയോ

student-wayanad
വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ (Screengrab: Manorama News)
SHARE

ബത്തേരി∙ വയനാട് ബത്തേരിയിൽ ബസ് സ്റ്റാൻഡിൽ വച്ച് വിദ്യാർഥികൾ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. നഗരത്തിലെ രണ്ടു സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. 

വിദ്യാർഥികൾ തമ്മിലുണ്ടായിരുന്ന വ്യക്തിവിരോധമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ പിരിച്ചുവിടുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ബത്തേരി പൊലീസ് വ്യക്തമാക്കി.

English Summary: Students conflit in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS