‘ഗുജറാത്തിലെ വീഴ്ച മണ്ഡലാടിസ്ഥാനത്തില്‍ പഠിക്കും; എഎപി സാന്നിധ്യം വിനയായി’

KC Venugopal | Photo: Rahul R Pattom
കെ.സി.വേണുഗോപാല്‍ (File Photo: Photo: Rahul R Pattom)
SHARE

ന്യൂഡൽഹി∙ ഗുജറാത്തിൽ കോണ്‍ഗ്രസിനേറ്റ പരാജയം തിരിച്ചടിയാണെന്നും ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മണ്ഡലം അടിസ്ഥാനത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സംസ്ഥാനത്തെ എഎപി സാന്നിധ്യം കോൺഗ്രസിന് വിനയായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹിമാചലില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ശുഭകരമായി പര്യവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി തിരുമാനമെടുക്കും. എംഎല്‍എമാര്‍ ഒറ്റക്കെട്ടാണ്. ബിജെപിയിലേക്ക് പോകേണ്ടവര്‍ നേരത്തെ പോയെന്നും വേണുഗോപാല്‍  പറഞ്ഞു.

English Summary: KC Venugopal on election debacle in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS