ADVERTISEMENT

തൃശൂർ∙ തിരുവില്വാമല എഴുന്നള്ളത്ത് കടവിൽ കാർ മറിഞ്ഞു. യാത്രക്കാരൻ കൊണ്ടാഴി സ്വദേശി ജോണിയെ മീൻപിടിത്തക്കാർ രക്ഷപ്പെടുത്തി. തടയണ റോഡിൽ പെട്ടെന്ന് വെള്ളം ഉയർന്നതാണ് അപകടകാരണം. എങ്ങനെയാണ് പെട്ടെന്ന് വെള്ളം ഉയർന്നതെന്ന് അറിയേണ്ടതുണ്ട്. 

നിയന്ത്രണംവിട്ട കാർ വെള്ളത്തിൽ പതുക്കെ ഒഴുകുന്നത് മീൻപീടുത്തകാർ കണ്ടു. ഇടയ്ക്ക് കാർ ഒഴുക്കിൽ നിന്ന സമയത്ത് യാത്രക്കാരനെ രക്ഷപ്പെടുത്തുകയായിരുന്നു. പഴയന്നൂർ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 

English Summary: car overturns after hitting check dam, Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com