ADVERTISEMENT

സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ മൂത്ത മകൻ യാക്കഫ് ഷ്ഗഷ്‍വിലി തന്റെ 36–ാം വയസിൽ കൊല്ലപ്പെട്ടത് നാത്‌സി ജർമനിയുടെ കോണ്‍സൻട്രേഷൻ ക്യാംപിൽ വച്ചാണ്. വടക്കൻ ബർലിനിലെ ഒറാനിൻബർ‌ഗിലുള്ള സാഷെൻഹാസൻ കോൺസൻട്രേഷൻ ക്യാംപ് അക്കാലത്ത് രാഷ്ട്രീയ തടവുകാരെ അടക്കം പാർപ്പിച്ചിരുന്ന സ്ഥലമായിരുന്നു. തടവുകാരായി പിടിച്ച യൂറോപ്പിലെ വിവിധ രാഷ്ട്രത്തലവന്മാര്‍ അടങ്ങുന്ന ‘വിഐപി’കളെ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഷ്ഗഷ്‍വിലിയെ വച്ച് അഡോൾഫ് ഹിറ്റ്ലറുടെ ജർമനി വിലപേശിയെങ്കിലും സ്റ്റാലിൻ‌ വഴങ്ങിയില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com