പ്രഥമ കെ.ആർ.ഗൗരിയമ്മ പുരസ്കാരം അലിഡ ഗുവേരയ്ക്ക്

aleida-guevara
ഡോ. അലിഡ ഗുവേര. ഫയൽ ചിത്രം. റോബർട്ട് വിനോദ്
SHARE

ആലപ്പുഴ∙ പ്രഥമ കെ.ആർ.ഗൗരിയമ്മ പുരസ്കാരം (3000 യുഎസ് ഡോളർ) ക്യൂബൻ സാമൂഹിക പ്രവർത്തകയായ ഡോ. അലിഡ ഗുവേരയ്ക്ക്. ക്യൂബൻ കമ്യൂണിസ്റ്റ് നേതാവ് ചെ ഗുവേരയുടെ മകളാണ് അലിഡ. ചെ ഗുവേരയുടെ കൊച്ചുമകളും ചടങ്ങിൽ പങ്കെടുക്കും. പുരസ്കാര തുകയും ശിൽപവും പ്രശസ്തിപത്രവും ജനുവരി 5നു തിരുവനന്തപുരം ഒളിംപിയ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. 

English Summary: Aleida Guevara bags K.R.Gouri Amma award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS