ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ ഭൂചലനം. 3.8 തീവ്രത രേഖപ്പെടുത്തി. രാവിലെ 8.58നാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
English Summary: 3.8 magnitude earthquake hits Uttarakhand's Pithoragarh