Premium

‘ഡിജിറ്റൽ’ പോരാളി, ടെക് കമ്പനികളുടെ ഉപദേഷ്ടാവ്; അനിലിന്റെ ‘മത്സരം’ ഇനി ആരോട്?

HIGHLIGHTS
  • രാജിക്കു പിന്നാലെ അനിൽ ആന്റണി സജീവ രാഷ്ട്രീയം മതിയാക്കുമോ?
  • ഡിജിറ്റൽ ലോകത്തെ കോൺഗ്രസിന്റെ പോരാളിയും ടെക് ലോകത്തോടു ചേർന്നു നിൽക്കുകയും ചെയ്യുന്ന അനിൽ ആന്റണി ഇനി ഏതു റോളിലേക്ക്?
anil-anthony
അനിൽ ആന്റണി.
SHARE

എക്കാലത്തും രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് അകന്നു നിന്നതാണ് അനിൽ ആന്റണിയുടെ രാഷ്ട്രീയ നയം. പാർട്ടി ഒന്നിച്ചതിനു ശേഷം കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടുകളിൽ എ.കെ. ആന്റണിയാകട്ടെ ഒരിക്കലും വ്യതിചലിച്ചിട്ടില്ല. സംശുദ്ധമായ രാഷ്ട്രീയത്തിന് ഉടമയായ ആന്റണിക്ക് വ്യക്തമായ നിലപാടുകൾ എക്കാലത്തുമുണ്ട്. അതേ സമയം തന്റെ നിലപാട് പറയാൻ ആന്റണി മടിച്ചിട്ടില്ല. അനിൽ ആന്റണിയാകട്ടെ പിതാവിന്റെ മേൽവിലാസം രാഷ്ട്രീയ ഉയർച്ചയ്ക്കായി ഉപയോഗിച്ചിട്ടില്ലതാനും. കെപിസിസി പ്രസിഡന്റ് പരസ്യമായി നിലപാട് തള്ളിയതിനു പിന്നാലെ തന്റെ നിലപാട് വിശദീകരിച്ച് അനിൽ കത്തു നൽകിയിട്ടുണ്ട്. അതിനാൽ തന്നെ അനിലിന്റെ ട്വീറ്റും തുടർ സംഭവങ്ങളും ചർച്ചയാകുന്നു. അനിലിന്റെ രക്തത്തിൽ രാഷ്ട്രീയമുണ്ട്. എന്നാൽ രാഷ്ട്രീയത്തിന് അപ്പുറം പരന്നു കിടക്കുന്നതാണ് അനിലിന്റെ കർമ മേഖല. ഇതോടൊപ്പം മറു ചോദ്യങ്ങളും ഉയരുന്നു. അനിൽ രാഷ്ട്രീയം വിടുമോ ? ഇതുവരെ ഈ സംഭവത്തിൽ എ.കെ. ആന്റണി പ്രതികരിച്ചിട്ടുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS