ADVERTISEMENT

കോട്ടയം∙ ഇല്ലിക്കൽകല്ലിന് സമീപം വിനോദസഞ്ചാരികളുടെ കാർ കത്തിനശിച്ചു. അഞ്ച് പേർ സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. ആർക്കും പരുക്കില്ല.

കയറ്റം കയറി വരുന്നതിനിടെ  പെട്ടെന്ന് കാറില്‍ നിന്നും പുക ഉയരുകയായിരുന്നു. പുക വരുന്നത് കണ്ട യാത്രക്കാർ കാറിന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും തീ പടർന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാർ മുഴുവനായി കത്തി നശിച്ചു. 

English Summary: Car catches fire in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com