ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ; എട്ടുപേര്‍ ചികില്‍സയില്‍

foodpoison
SHARE

കൊല്ലം∙ കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. ചാത്തന്നൂര്‍ പിഎച്ച്സിയില്‍ എട്ടുപേര്‍ ചികില്‍സതേടി. കുടുംബശ്രീ പരിപാടിയ്ക്ക് വാങ്ങിയ ഭഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ .ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത് .

English Summary: Food poisoning in Chattanur; Eight people are under treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS