ആലപ്പുഴ ∙ പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും പണ്ഡിതനുമായ വൈലിത്തറ മുഹമ്മദ്കുഞ്ഞ് മൗലവി (94) അന്തരിച്ചു. തൃക്കുന്നപ്പുഴ പാനൂലിലെ വീട്ടിലായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 6ന് പാനൂർ വരവുകാട് ജുമാമസ്ജിദിൽ.
English Summary: Vailithara Muhammed Kunju Moulavi passes away