തിരുവനന്തപുരം∙ ആറ്റിങ്ങൽ കച്ചേരിനടയിൽ കാറിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടി. എറണാകുളം എലൂർ സ്വദേശിയും നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ജയേഷ് അറസ്റ്റിൽ. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കടത്തിയതെന്ന് എക്സൈസ് അറിയിച്ചു.
English Summary: 15 kg of ganja was seized in the car