Premium

നട്ടംതിരിഞ്ഞിരിക്കുന്ന ജനത്തിനു മേൽ ബജറ്റ് ഭാരം; വികസനത്തിനു കൊടുക്കണം വലിയ വില

HIGHLIGHTS
  • കേരള ബജറ്റ് സാധാരണക്കാരനെ എങ്ങനെ ബാധിക്കും? ധനകാര്യ വിദഗ്ധനും സംസ്ഥാന പബ്ലിക് എക്സ്പെൻഡിച്ചർ സമിതി മുൻ അധ്യക്ഷനുമായ ഡോ. ബി.എ. പ്രകാശ് മനോരമ പ്രീമിയത്തിനു വേണ്ടി വിലയിരുത്തുന്നു
KN Balagopal Budget
ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ചിത്രം: facebook.com/KNBalagopalCPIM
SHARE

വിലക്കയറ്റം നിയന്ത്രിക്കാനുള്ള 1000 കോടിയുടെ പദ്ധതികൾ ഒരു ഭാഗത്ത്, വിലക്കയറ്റം കൂടാനുള്ള പദ്ധതികൾ മറുവശത്ത്. പല തരം നികുതികൾ ഒറ്റയടിക്ക് കൂടിയതായി സാധാരണക്കാരന്റെ തോന്നൽ. ഭൂമി ന്യായവില വർധന, റജിസ്ട്രേഷൻ ഫീ വർധന, ഭൂനികുതി-കെട്ടിടനികുതി വർധന എന്നിവ സാധാരണക്കാരനെ നേരിട്ടു ബാധിക്കും. അതേസമയം ഒരു പിടി ക്ഷേമ പദ്ധതികൾ വേറെയുണ്ട്. പതിവു പോലെ മദ്യവിലയും വർധിപ്പിച്ചു. കേരള ബജറ്റ് എങ്ങനെ ജനങ്ങളെ ബാധിക്കും? എന്താണ് ബജറ്റിന്റെ നേട്ടങ്ങൾ? എന്തൊക്കെയാണ് കോട്ടങ്ങൾ? സംസ്ഥാനത്ത് ധനകാര്യ പ്രതിസന്ധി എന്ന ഒരു വസ്തുത ഉണ്ടെന്ന് അംഗീകരിക്കാത്ത രാഷ്ട്രീയ സമീപനമാണ് ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ സ്വീകരിച്ചിരിക്കുന്നതെന്ന് പറയുന്നു പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. ബി.എ. പ്രകാശ്. വികസന പ്രഖ്യാപനങ്ങളുടെ പ്രളയമാണ് ബജറ്റിന്റെ സവിശേഷത. എന്നാൽ അതിനുള്ള വിഭവങ്ങൾ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നു. വിശദമായ അഭിമുഖത്തിലേക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS