കോഴിക്കോട്∙ ഓടുന്ന ട്രെയിനില്‍നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസംകാരന്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ടാണ് തര്‍ക്കത്തെ തുടര്‍ന്ന് അസംകാരന്‍ മുഫാദുര്‍ ഇസ്‌ലാം സഹയാത്രികനെ തള്ളിയിട്ടത്. പ്രതിയെ യാത്രക്കാര്‍ പിടികൂടി ആര്‍പിഎഫിന് കൈമാറിയിരുന്നു.
English Summary: Man pushed out co-passenger from moving train