ഇന്ധനസെസ്: നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാര്‍

MLA Protest | Fuel Cess | (Photo - Manoj Chemencherry / Manorama)
ഇന്ധന സെസ്സിൽ പ്രതിഷേധിച്ചുള്ള എംഎൽഎമാരുടെ നടത്തത്തിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
SHARE

തിരുവനന്തപുരം∙ ഇന്ധന സെസ് പിന്‍വലിക്കാത്തതിനെതിരെ നിയമസഭയിലേക്കു നടന്നു പ്രതിഷേധിച്ച് യുഡിഎഫ്. എംഎല്‍എ ഹോസ്റ്റലില്‍നിന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നേതൃത്വത്തിലായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധ നടത്തം. സര്‍ക്കാരിനു തുടര്‍ഭരണം കിട്ടിയതിന്‍റെ അഹങ്കാരമാണെന്ന് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. യുഡിഎഫ് സര്‍വശക്തിയുമെടുത്ത് പോരാടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary: UDF MLAs protested by walking to the Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS