ADVERTISEMENT

കോഴിക്കോട്∙ ച്യുയിംഗം ചവച്ചതിന് വിദ്യാർഥികളെ അധ്യാപകൻ മർദിച്ചതായി പരാതി.കോഴിക്കോട് വളയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആണ് മർദനമേറ്റത്. മൂന്ന് വിദ്യാർഥികൾ ചികിത്സ തേടി. അകാരണമായി അധ്യാപകൻ മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥികളിൽ ഒരാളായ ഷാർബിൽ ഗിരീഷ് മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസിലും പരാതി നൽകി. പൊലീസ് മോശമായി പെരുമാറിയെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചു.

English Summary: Students were beaten for chewing gum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com