ADVERTISEMENT

‌കണ്ണൂർ ∙ കണ്ണൂർ സർവകലാശാല നിയമ വകുപ്പ് മേധാവിയും എം.ജി. സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ ഡോ.ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തെക്കുറിച്ച് ഗവർണർക്ക് പരാതി. പ്രബന്ധത്തിന്റെ ചില ഭാഗങ്ങൾ പകർത്തിയെഴുത്താണെന്നും യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഗവേഷണ പഠനം നടത്തിയതെന്നും ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി സമിതി ഗവർണർക്കും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കും പരാതി നൽകി. 

കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്‍ലിം കുടുംബനിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന വിഷയത്തിൽ 2009 ലാണ് ഷീന ഷുക്കൂർ തമിഴ്നാട് അംബേദ്ക്കർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയത്. 

English Summary: Complaint raising against Dr Sheena Shukkur Phd Dissertation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com