ADVERTISEMENT

തിരുവനന്തപുരം∙ ടെക്നോപാർക്കിലെ സ്റ്റാർട്ടപ് കമ്പനി ജീവനക്കാരൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ‘ടോസിൽ’ എന്ന കമ്പനിയിലെ ജീവനക്കാരനും തിരുവനന്തപുരം മണക്കാട് സ്വദേശിയുമായ എസ്.രോഷിത് (23) ആണ് മരിച്ചത്. ഇന്നു വൈകിട്ട് 4 മണിയോടെയാണ് സംഭവം. സി–ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണു വീണത്. തലയിടിച്ചുള്ള വീഴ്ചയിൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

English Summary: Employee Falls to Death from Technopark Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com