ADVERTISEMENT

കോട്ടയം∙ വേനൽ ചൂടിന് ശമനമില്ല. വരുന്ന ഏതാനും ദിവസം കൂടി താപനില 35 ഡിഗ്രി സെലിഷ്യസിനും 40നും ഇടക്ക് ആയിരിക്കും. കഴിഞ്ഞ 24 മണിക്കൂറിൽ കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 38 ഡിഗ്രി സെലിഷ്യസ്. അനുഭവവേദ്യമാകുന്ന ചൂടിന്റെ സൂചകമായ ഹീറ്റ് ഇൻഡക്സ് 40 മുതൽ 45 ഡിഗ്രി സെലിഷ്യസ് വരെയാണ്. അൾട്രാവയലറ്റ് വികിരണവും ഉയർന്ന തോതിലാണ്. രാവിലെ10 മണി മുതൽ ഉച്ചക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം.

English Summary: unrelenting summer heat; risk of dehydration and sunburn; warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com