തിരുവനന്തപുരം∙ ശാസ്തമംഗലത്ത് ലേഡീസ് ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഓട്ടോ ഡ്രൈവര്‍ മുത്തുരാജാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. കോട്ടണ്‍ഹില്‍ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുമ്പിലായിരുന്നു ഇയാളുടെ നഗ്നതാ പ്രദര്‍ശനം.
English Summary: Auto driver arrested for nude show In front of Ladies Hostel