കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഖൈറാനിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കണ്ണൂർ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചി മുങ്ങിയാണ് ഇരുവരും മരിച്ചത്.
English Summary: Two Malayalee drowned in river at Kuwait