ADVERTISEMENT

ആലപ്പുഴ ∙ റിസോർട്ടിലെ പാചക തൊഴിലാളിയെ പുളിങ്കുന്നിൽ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് മാമ്മൂട് അറവായ്ക്കൽ ജേക്കബ് സെബാസ്റ്റ്യനാണ് (60) മരിച്ചത്. ഞായറാഴ്ച ഉച്ചമുതൽ ജേക്കബിനെ കാണാനില്ലായിരുന്നു.

രാവിലെ ഏഴോടെ പുളിങ്കുന്നിൽ ജേക്കബ് ജോലി ചെയ്യുന്ന റിസോർട്ടിനു സമീപം ആറ്റിൽ മൃതദേഹം പൊങ്ങി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

English Summary: Kitchen worker found dead at Pulinkunnu, Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com