പത്തനംതിട്ട∙ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഗണേശ് കുമാറിനെ പത്തനംതിട്ട പുന്നലത്തുപടിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്. കുടുംബപരമായ വിഷയങ്ങളെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
English Summary: Doctor found dead in Pathanamthitta