ADVERTISEMENT

കോഴിക്കോട് ∙ ഞെളിയന്‍പറമ്പിലെ മാലിന്യം നീക്കാന്‍ സോണ്ട ഇന്‍ഫ്രാടെക്കിന് കരാര്‍ നീട്ടിനല്‍കും. ഉപാധികളോടെയാകും കരാര്‍. അന്തിമ തീരുമാനം നാളെയുണ്ടാകും. 30 ദിവസത്തിനകം മാലിന്യം നീക്കണമെന്ന് വ്യവസ്ഥ. പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കോര്‍പറേഷന്‍ തീരുമാനിച്ചു.

English Summary: Waste Management In Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com