കൽപറ്റ ∙ വയനാട്ടിൽ പെൺകുട്ടിയോട് രണ്ടാനച്ഛന്റെ ക്രൂരത. ഏഴ് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. പ്രതിയായ രണ്ടാനച്ഛൻ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപും ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടി പൊലീസിൽ മൊഴി നൽകി.
English Summary: Atrocity against girl in Wayanad