ADVERTISEMENT

തിരുവനന്തപുരം∙ വന്ദേഭാരത് രണ്ടാം ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. വന്ദേഭാരത് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്കെടുത്തത് എട്ട് മണിക്കൂറും അഞ്ചുമിനിറ്റും. തിരുവനന്തപുരം– കാസര്‍കോട് യാത്രസമയം ഏഴ് മണിക്കൂറും 50 മിനിറ്റുമായിരുന്നു. മടക്കയാത്രയില്‍ 15 മിനിറ്റ് അധികസമയമെടുത്തു.

 

English Summary: Vande Bharat trial run completed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com