ADVERTISEMENT

കോഴിക്കോട്∙ ഇസ്‌ലാമിക് കോളജുകളുടെ കോ–ഓര്‍ഡിനേഷന്‍ സമിതിയില്‍ (സിഐസി) നിന്ന് രാജിവച്ചൊഴിഞ്ഞ് സമസ്ത. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടിയാലോചന നടക്കുന്നില്ലെന്ന് ആരോപിച്ചാണ് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസലിയാരും രാജിവച്ചത്. സമസ്ത നേതാക്കളോട് കൂടിയാലോചന നടത്താതെ സിഐസിയുടെ പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചതാണ് രാജിവച്ചതിന്റെ കാരണം. 

English Summary: Jifri Muthukkoya Thangal and Ali Kutty Musliyar resigned from CIC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com