ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. മൂന്നു സൈനികര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. സംഭവമുണ്ടായ മാര്‍വ മേഖലയിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
English Summary: Army helicopter crashes in Jammu and Kashmir's Kishtwar