ADVERTISEMENT

ആലപ്പുഴ∙ പുന്നമടയിൽ ഹൗസ് ബോട്ടുകളിൽ പോർട്ട് സർവേയറുടെ നേതൃത്വത്തിൽ നടന്ന പരിശോധന. ടൂറിസം പൊലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. ഹൗസ് ബോട്ടുകളിലെ സുരക്ഷാ മുൻകരുതലുകൾ, ലൈസൻസ് എന്നിവയാണ് പ്രധാനമായി പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 25 ഹൗസ് ബോട്ടുകളിൽ പരിശോധന നടത്തിയിരുന്നു. രാവിലെ തുടങ്ങിയ പരിശോധന തുടരുകയാണ്.

English Summary: Port Surveyor's raid in House Boats of Alappuzha Punnamadakkayal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com