ബ്രഹ്മപുരത്തേക്ക് പോയ മാലിന്യ ലോറി തടഞ്ഞു; പ്രതിഷേധം

lorry
ബ്രഹ്മപുരത്തേക്ക് പോയ മാലിന്യ ലോറി തടഞ്ഞപ്പോൾ.
SHARE

കൊച്ചി∙ മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ നഗരസഭയുടെ ലോറി ചെമ്പുമുക്കില്‍ തട‍ഞ്ഞു. തൃക്കാക്കര നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് ലോറികള്‍ തടഞ്ഞത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നും തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ പറഞ്ഞു.

English Summary: Lorry to Brahmapuram blocked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS