ADVERTISEMENT

ന്യൂഡൽഹി∙ ന്യൂഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. ആർക്കെങ്കിലും പരുക്കേറ്റതായോ, നാശനഷ്ടം സംഭവിച്ചതായോ റിപ്പോർട്ടുകളില്ല. ഞായറാഴ്ച രാവിലെ 11.23ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പഞ്ചാബ്,ഹരിയാന, ശ്രീനഗർ, പുഞ്ച് എന്നിവിടങ്ങളിലായി പ്രകമ്പനവുമുണ്ടായി. 

അഫ്ഗാനിസ്ഥാനിലെ ഫയ്‌സാബാദിൽ ഞായറാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിന്റെ തുടർചലനമാണ് ഉത്തരേന്ത്യൻ നഗരങ്ങളിൽ അനുഭവപ്പെട്ടത്. 

English Summary: Mild Earthquake in Newdelhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com