ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂട്ടരുത്: വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം

flight-representational-image
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച് വ്യോമയാന മന്ത്രാലയമാണ് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. നിരക്ക് അസാധാരണമായ രീതിയിൽ വർധിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നാണ് കമ്പനികൾക്കുള്ള നിർദേശം. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ടിക്കറ്റുകൾ റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുന്നവരിൽ നിന്ന് പിഴയീടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary: Ministry of Civil Aviation instructed flight companies do not increase flight ticket rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS