കരൾ പിളർത്തുന്ന നൊമ്പരവുമായി ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. ചിതറിക്കിടക്കുന്ന ട്രെയിനിന്റെ ബോഗികളും അതിനിടയിൽ പരുക്കേറ്റു നിസ്സഹായരായി നിലവിളിക്കുന്ന ഒരു കൂട്ടം ആളുകളും ദൈവദൂതരെപ്പോലെ അവരെ ജീവിതത്തിലേക്കു കൈപിടിക്കുന്ന രക്ഷാപ്രവർത്തകരും. നെഞ്ചുലയ്ക്കുന്ന ചിത്രങ്ങളാണ് ദുരന്തമുഖത്തുനിന്നു വരുന്നത്. പാളം തെറ്റി ഗുഡ്സ് ട്രെയിനിൽ ഇടിച്ച് തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ കൊറമാണ്ഡൽ എക്സ്പ്രസിലേക്ക് (12841) ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുനിന്നുള്ള നൊമ്പരക്കാഴ്ചകളിലേക്ക്...
ഒഡീഷയിലെ ട്രെയിൻ അപകട സ്ഥലത്തുനിന്നുള്ള കാഴ്ച. ചിത്രം∙ സലിൽ ബേറ/ ദ് വീക്ക്
ഒഡീഷയിലെ ട്രെയിൻ അപകട സ്ഥലത്തുനിന്നുള്ള കാഴ്ച. ചിത്രം∙ സലിൽ ബേറ/ ദ് വീക്ക്
ഒഡീഷയിലെ ട്രെയിൻ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർ. ചിത്രം∙ സലിൽ ബേറ/ ദ് വീക്ക്
അപകടസ്ഥലത്തു നിന്നുള്ള ആകാശ ദൃശ്യം. (Photo by Jayanta SHAW / AFPTV / AFP)
ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. (Photo by Dibyangshu SARKAR / AFP)

ഒഡിഷ ട്രെയിൻ അപകടത്തിൽ തകർന്ന ബോഗിക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സുരക്ഷാസേന
Photo by Dibyangshu SARKAR / AFP)
ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. (Photo by Dibyangshu SARKAR / AFP)
ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. (Photo by Dibyangshu SARKAR / AFP)
ഒഡീഷയിൽ ട്രെയിൻ അപകടത്തിൽപ്പെട്ട മരിച്ചയാളുടെ മൃതദഹം നീക്കം ചെയ്യുന്ന രക്ഷാപ്രവർത്തകർ (Photo by Dibyangshu SARKAR / AFP)
ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. (Photo by Dibyangshu SARKAR / AFP)
ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തകർ. (Photo by Dibyangshu SARKAR / AFP)
ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നിന്നുള്ള ദൃശ്യം.(Photo. AFP)
ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. (Photo by Dibyangshu SARKAR / AFP)
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർ. (Photo by Dibyangshu SARKAR / AFP)
ഒഡീഷ ട്രെയിൻ അപകടത്തിൽ രക്ഷാപ്രർത്തനം നടത്തുന്നവർ
English Sumnmary: Odisha Train Accident In Pictures
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കുwww.quickerala.com