ADVERTISEMENT

തൃശൂർ ∙ വിയ്യൂർ സെന്‍ട്രൽ ജയില്‍ ഉദ്യോഗസ്ഥനെ മർദിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. അസി.ജയിലർ രാഹുലിനെയാണ് ആകാശ് തില്ലങ്കേരി മർദിച്ചത്. ആകാശ് ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ചോദ്യംചെയ്യാൻ വിളിച്ചപ്പോഴായിരുന്നു മർദനം.

Read Also: കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ആൺസുഹൃത്ത്; വിവസ്ത്രയായി ഓടി, ചികിത്സയിൽ

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണു രാഹുൽ. ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകി. ആകാശ് തില്ലങ്കേരി കാപ്പ തടവുകാരനാണ്. 

English Summary: Akash Thillankeri beat prison officer in Viyyur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com