ADVERTISEMENT

റാന്നി∙ കാർഡ് പുറത്തെടുക്കുന്നതിനിടെ എടിഎം മെഷീൻ തകർന്നു. റാന്നി ഉതിമൂട് സ്വദേശി ചാർളി രാവിലെ 7 മണിക്കാണ് പണമെടുക്കാൻ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയത്. പണം വലിക്കുന്നതിനിടെ കുടുങ്ങിയ കാർഡ് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് എടിഎം മെഷീന്റെ മുൻവശം തകർന്നത്.

Read Also: വൈ.എസ്. ഷര്‍മിള കോണ്‍ഗ്രസിലേക്ക്; ആന്ധ്ര പിടിക്കാന്‍ കരുനീക്കി ഡി.കെ. ശിവകുമാർ

ലോട്ടറി വിൽപ്പനക്കാരൻ രാജേഷിനെയാണ് ആദ്യം വിളിച്ചുകാണിച്ചത്. കുരുക്കാകുമാൻ സാധ്യതയുള്ളതിനാൽ പിന്നാലെ പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം ധരിപ്പിച്ചു. മോഷണ ശ്രമമല്ലെന്ന് പൊലീസ് പരിശോധിച്ച് ഉറപ്പിച്ചു.

Content Highlights: ATM Machine, Pathanamthitta News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com