ADVERTISEMENT

ന്യൂ‍ഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ സ്പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു. എൻജിനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് നേരിയതോതിൽ തീപിടിച്ചത്. തീയണച്ചതായും അറ്റകുറ്റപ്പണിക്ക് എത്തിയ ജീവനക്കാർ സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചതായി വാർത്താ ഏജൻസി എഎൻഐ ട്വീറ്റ് ചെയ്തു.

English Summary: A Spicejet aircraft caught fire during maintenance at Delhi airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com