ADVERTISEMENT

തിരുവനന്തപുരം∙ സ്പീക്കർ എ.എൻ.ഷംസീറിനെതിരെ സംഘപരിവാർ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. 

മിത്തുകളെ ശാസ്ത്രമായും ചരിത്രമായും കണ്ടുള്ള പ്രചാരണങ്ങൾ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അതിലൂടെ അശാസ്ത്രീയമായ ചിന്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇതിനെതിരെ വിവിധ തലങ്ങളിൽ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമായി സ്പീക്കർ നടത്തിയ പരാമർശത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്. സംഘപരിവാർ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ സംബന്ധിച്ച് യുഡിഎഫ് അഭിപ്രായം വ്യക്തമാക്കണം. 

English Summary: CPM supports Speaker AN Shamseer on Myth vs science comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com