ADVERTISEMENT

ന്യൂഡൽഹി∙ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളാ പൊലീസിൽ നിന്ന് ആർ.മഹേഷി(എസ്പി)ന്. സിഐഎസ്എഫ് ഇൻസ്പെക്ടർ ബെന്നി വർഗീസിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ.

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ സോണി ഉമ്മൻ കോശി, എം.ബൈജു പൗലോസ്, സി.ആർ‌.സന്തോഷ്, ജി.ആർ.അജീഷ്, എൻ.എസ്.രാജഗോപാൽ, എസ്.ശ്രീകുമാർ , പി.കെ.സത്യൻ,ആർ.ജയശങ്കർ, എൻ.ഗണേഷ് കുമാർ എന്നിവർ
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ സോണി ഉമ്മൻ കോശി, എം.ബൈജു പൗലോസ്, സി.ആർ‌.സന്തോഷ്, ജി.ആർ.അജീഷ്, എൻ.എസ്.രാജഗോപാൽ, എസ്.ശ്രീകുമാർ , പി.കെ.സത്യൻ,ആർ.ജയശങ്കർ, എൻ.ഗണേഷ് കുമാർ എന്നിവർ

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കേരളാ പൊലീസിലെ 9 പേർക്ക്: സോണി ഉമ്മൻ കോശി (അഡീ. എസ്പി, കൊല്ലം), സി.ആർ‌.സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആർ.അജീഷ് (ഇൻസ്പെക്ടർ, തിരുവനന്തപുരം), ആർ.ജയശങ്കർ (എഎസ്ഐ, തിരുവനന്തപുരം), എസ്.ശ്രീകുമാർ (എസ്ഐ, തിരുവനന്തപുരം), എൻ.ഗണേഷ് കുമാർ (ഇൻസ്പെക്ടർ, ആംഡ് പൊലീസ്, തിരുവനന്തപുരം), പി.കെ.സത്യൻ (എസ്ഐ, സൈബർ സെൽ, കോഴിക്കോട് റൂറൽ), എൻ.എസ്.രാജഗോപാൽ (എസ്ഐ, ആംഡ് പൊലീസ്, തിരുവനന്തപുരം), എം.ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം). 

English Summary: SP R.Mahesh and 10 others from Kerala got President's police medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com