ADVERTISEMENT

കോട്ടയം∙ പുതുപ്പള്ളി വിധിയെഴുതാൻ ആറുദിവസം മാത്രം ശേഷിക്കേ ചൂടുപിടിച്ച പ്രചാരണത്തിലാണ് യു‍ഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. മണ്ഡലത്തിലെ ഓരോ വ്യക്തിയെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുകയാണ് സ്ഥാനാർഥി. അകലകുന്നം പാദുവ ജംക്‌ഷനിൽ ചാണ്ടി ഉമ്മൻ വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരാളെ കണ്ടു. മറ്റാരുമല്ല ചലച്ചിത്ര താരം മീനാക്ഷി അനൂപ്. കോട്ടയം സ്വദേശിയാണ് മീനാക്ഷി അനൂപ്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

വിഡിയോ കാണാം:

English Summary: Chandy Oommen met Meeankshi Anoop in Akalakunnam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com