ADVERTISEMENT

നാറാത്ത് (കണ്ണൂർ)∙ പരേതനായ ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭാര്യ ശ്രീദേവിപുരത്തെ കോളങ്കട നടുവിലെ വീട്ടിൽ കെ.എൻ.സരസ്വതിയമ്മ (90) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന്. പരേതരായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കെ.എൻ.പാർവതിയമ്മയുടെയും മകളാണ്. മകൾ: ഉഷ. മരുമകൻ: വർണർ റിസ്റ്റർ (ബർലിൻ).

English Summary: Berlin Kunjananthan Nair's Wife Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com