ADVERTISEMENT

പത്തനംതിട്ട∙ വാശിയേറിയ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയിൽ എ ബാച്ച് വിഭാഗത്തിൽ ഇടശ്ശേരിമല ജേതാക്കളായി. ഇടപ്പാവൂർ പേരൂർ രണ്ടാം സ്ഥാനത്തും നെടുമ്പ്രയാർ മൂന്നാം സ്ഥാനത്തുമെത്തി. ബി ബാച്ച് വിഭാഗത്തിൽ ഇടക്കുളം പള്ളിയോടമാണു ജേതാവായത്. ഇടപ്പാവൂർ രണ്ടാം സ്ഥാനത്തും തോട്ടപ്പുഴശേരി മൂന്നാം സ്ഥാനത്തുമെത്തി.

vallamkali-3
ഉത്തൃട്ടാതി വള്ളംകളിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: നിഖിൽ രാജ്∙ മനോരമ

ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ പള്ളിയോടങ്ങൾ മറിഞ്ഞിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടം ഒഴിവായി. 

vallamkali-4
ഉത്തൃട്ടാതി വള്ളംകളിക്കിടെയുള്ള ദൃശ്യം. ചിത്രം: നിഖിൽ രാജ്∙ മനോരമ
ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കിടെ ആവേശത്തോടെ തുഴയെറിയുന്ന തുഴച്ചിൽകാർ . ചിത്രം: നിഖിൽ രാജ്∙ മനോരമ
ഉത്തൃട്ടാതി വള്ളംകളിക്കിടെ ആവേശത്തോടെ തുഴയെറിയുന്ന തുഴച്ചിൽകാർ. ചിത്രം: നിഖിൽ രാജ്∙ മനോരമ

English Summary: Winners list declared in Aranmula Uthrattathi Vallamkali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com