ADVERTISEMENT

കൊച്ചി ∙ രാജ്യാന്തര പുരസ്കാരം നേടിയ ചിത്രം പങ്കുവച്ച നടൻ ടൊവിനോ തോമസിന്റെ ഫെയ്സ്ബുക് പേജിൽ നടൻ രമേശ് പിഷാരടി കുറിച്ച കമന്റ് ചർച്ചയായി. പുരസ്കാര ശിൽപവുമായി നിൽക്കുന്ന ടൊവിനോയുടെ പടത്തിനു കമന്റായി പിഷാരടി കുറിച്ചത് ഇങ്ങനെ – ‘നല്ല ആണത്തമുള്ള ശിൽപം, കൺഗ്രാറ്റ്സ്.’ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അവാർഡ് ശിൽപം സംബന്ധിച്ച് നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദമായിരുന്നു.

English Summary: Talk erupts over Ramesh Pisharody's Facebook comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com