ADVERTISEMENT

ചണ്ഡിഗഡ്∙ ശിരോമണി അകാലിദൾ നേതാവ് സുർജിത് സിങിനെ അജ്ഞാതർ വെടിവച്ചുകൊന്നു.  ഇന്നലെ രാത്രി ഏഴുമണിക്കാണു സംഭവം. തന്റെ നാട്ടിലെ ഒരു പലചരക്കുകടയുടെ മുമ്പിൽ നിൽക്കുകയായിരുന്ന സുർജിത് സിങിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം സുർജിത്ത് സിങിനെതിരെ നാലുതവണ വെടിയുതിർത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

Read Also: കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഉത്തരവാദിത്തം ഏറ്റെടുത്ത് ‘ഇന്ത്യൻ സൈബർ ഫോഴ്സ്’

English Summary: Akali Dal leader was shot dead in Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com