ADVERTISEMENT

പൊന്നാനി ∙ പുതുപൊന്നാനിയിൽ മണലുമായി വരികയായിരുന്ന തോണി മറിഞ്ഞ് ഒരാളെ കാണാതായി. അപകടത്തിൽ രണ്ടുപേർ നീന്തിരക്ഷപ്പെട്ടു. കടവനാട് സ്വദേശി തെരുവത്ത് ഫൈസലിനെയാണ് (37) കാണാതായത്. ഞായറാഴ്ച രാവിലെ 11നായിരുന്നു അപകടം.

പുതുപൊന്നാനി അഴിമുഖത്തുനിന്ന് മണലുമായി വരികയായിരുന്ന തോണിയാണ് പുതുപൊന്നാനി പാലത്തിനിടയിലായി അപകടത്തിൽപ്പെട്ടത്. ഫൈസലിനെ കണ്ടത്തുന്നതിനായി പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. 

English Summary: Boat Sinks in Ponnani, One Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com