കോയമ്പത്തൂർ പാസഞ്ചർ കടന്നുപോകുംമുൻപ് വടകരയിൽ റെയിൽവേ ട്രാക്കിൽ കല്ല് വച്ചു

Mail This Article
×
കോഴിക്കോട്∙ വടകര കരിമ്പന പാലത്തു റെയിൽവേ ട്രാക്കിൽ കല്ല് വച്ചു. ഇന്ന് ഉച്ചയ്ക്ക് കോയമ്പത്തൂർ പാസഞ്ചർ കടന്നു പോകും മുൻപാണ് കള്ള് ഷാപ്പ് പരിസരത്ത് ട്രാക്കിൽ 4 ഇടത്തായി കല്ല് വച്ചത്. ഇവ പൊട്ടി വൻ ശബ്ദവും പുകയും ഉണ്ടായപ്പോൾ പരിസരവാസികൾ ഓടിയെത്തി. കല്ല് വച്ച ഭാഗത്ത് ട്രാക്കിൽ അടയാളം കാണുന്നുണ്ട്.
English Summary: Stone found in Railway track near Vatakara
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.