ADVERTISEMENT

കോട്ടയ∙ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. പരിപരിസരമാകെ കറുത്ത പുകയാൽ നിറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന തീ കടുത്തുരുത്തിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.

വെള്ളൂർ കെപിപിഎലിലുണ്ടായ തീപിടിത്തം
വെള്ളൂർ കെപിപിഎലിലുണ്ടായ തീപിടിത്തം
വെള്ളൂർ കെപിപിഎലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥർ.
വെള്ളൂർ കെപിപിഎലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥർ.

English Summary: Fire At Kottayam Velloor Kerala Paper Products Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com