ADVERTISEMENT

തിരുവനന്തപുരം ∙ പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശൂപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം എന്നാണ് വിവരം. 

കൊല്ലം അഞ്ചൽ സ്വദേശിയാണ്.  തിരുവനന്തപുരത്ത് പേയാടാണ് വാടകയ്ക്ക് താമസിക്കുന്നത്. ജനപ്രിയ സീരിയലുകളായ സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നിവയുടെ സംവിധായകനാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കൊല്ലത്തേക്കു കൊണ്ടു പോകും. അവിടെയാണ് സംസ്കാരം. 

English Summary:

Malayalam Serial Director Adithyan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com