ADVERTISEMENT

കൊച്ചി∙ ചാവറ കൾച്ചറൽ സെന്ററിന്റെ പ്രഥമ മൂല്യശ്രുതി സാഹിത്യപുരസ്കാരം (53,333 രൂപ) ടി.പദ്മനാഭന്. കെ.എം.റോയ് സ്മാരക മാധ്യമപുരസ്കാരം (25,000 രൂപ) മാതൃഭൂമി ചീഫ് റിപ്പോർട്ടറും കാർട്ടൂൺ അക്കാദമി ചെയർമാനുമായ കെ.ഉണ്ണിക്കൃഷ്ണന്. സാഹിത്യപുരസ്കാരം നവംബർ 7നും മാധ്യമപുരസ്കാരം നവംബർ 6നും കൊച്ചിയിൽ മലയാള ഭാഷാവാരാചരണ പരിപാടിയിൽ സമ്മാനിക്കും.

English Summary:

Award for T Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com