അടിപൊളിഞ്ഞൊരു ഖജനാവും അടിപൊളിയൊരു സർക്കാരും; കേമാട്ടോ, മ്മ്ടെ കേരളീയം–കണ്ണട!

Mail This Article
×
ആകെ അടിപൊളിഞ്ഞൊരു പൊതുഖജനാവീന്ന് നുള്ളിപ്പെറുക്കി പൈസ എടുത്തിട്ടാണേ ബിന്ദുട്ടീച്ചറ് കണ്ണടയ്ക്കു വസൂലാക്കീതേ. കണ്ണീക്കണ്ട മരത്തിമ്മ്‌ലും റോട്ടീമ്മ്‌ലും മാലബൾബൂം കത്തിച്ച് കേരളീയം അങ്ങട് ഉഷാറാക്കീലോ. അതിന്റെ ജനപങ്കാളിത്തോം വിജയോം സഹിക്കാൻ പറ്റാഞ്ഞിട്ട് വനിതാ മന്ത്രിയായ എന്നെ തെരഞ്ഞുപിടിച്ച് പഞ്ഞിക്കിട്വാന്നാണു ടീച്ചർടെ വായ്ത്താരി. ഏത്..? ആദിവാസി വിഭാഗങ്ങളെ ഷോ പീസുകളാക്കിയ കേരളീയേ! പെൻഷൻ പോലും കിട്ടാതെ പട്ടിണി കെടക്കണ പാവങ്ങളെ ഈ സർക്കാര് കണ്ടോ.. എന്തൂട്ടാത്..?! വാ, ഒട്ടും മങ്ങാത്ത പോഡ്കാസ്റ്റും തെളിച്ച് പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ..?!
English Summary:
Public Money Used for Minister R. Bindhu's Spectacles, Keraleeyam; What About the Poor? Enthoottath New Roasting Podcast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.