ADVERTISEMENT

തിരുവല്ല∙ കഞ്ചാവ് വിൽപന നടത്തുന്ന പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തിനു നേരേ ആക്രമണം. എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം.ഷിഹാബുദീൻ എന്നിവർക്കാണ് വെട്ടേറ്റത്. 

ഇന്നലെ രാവിലെ ചുമത്രയിൽനിന്ന് കഞ്ചാവുമായി ശ്രീജു എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കഞ്ചാവ് നൽകിയ പെരുന്തുരുത്തി സ്വദേശി ഷിബുവിനെ തിരക്കി വീട്ടിലെത്തിയപ്പോഴാണ് സംഭവം. പ്രതിയെ എക്സൈസ് സംഘം പിടികുടി പൊലീസിനു കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com