ഭക്ഷ്യവിഷബാധ: എറണാകുളം ആർടിഒ ആശുപത്രിയിൽ, ഹോട്ടൽ പൂട്ടിച്ചു
Mail This Article
×
കൊച്ചി∙ ഭക്ഷ്യവിഷബാധയെ തുടർന്ന് എറണാകുളം ആർടിഒ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ് . സംഭവത്തെ തുടർന്ന് എറണാകുളം കാക്കനാടുള്ള ഹോട്ടൽ ആര്യാസ് നഗരസഭ പൂട്ടിച്ചു. 50,000 രൂപ പിഴയും ചുമത്തി. ഹോട്ടലിൽനിന്ന് ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.
English Summary:
Ernakulam RTO admitted in hospital after he is affected with food poisoning
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.